വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെ മരണത്തിനു തൊട്ടുമുന്പ് തന്റെ അനുയായികളെ വിളിച്ചു കൂട്ടി ഭാവിയിൽ സംഭവിക്കാൻ ഇരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രവചിച്ചു.

വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെ മരണത്തിനു തൊട്ടുമുന്പ് തന്റെ അനുയായികളെ വിളിച്ചു കൂട്ടി ഭാവിയിൽ സംഭവിക്കാൻ ഇരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രവചിച്ചു.


1 വലിയ ക്ലേശങ്ങളുടെയും ദുരിതങ്ങളുടെയും സമയം വളരെ വേഗത്തിൽ സമീപികുകയാണ് ,.സംഭ്ര മവും കലഹവും ആത്മീയവും ആയ സംഭവങ്ങൾ പെരുകും . അനേകരുടെ സ്നേഹം തണുത്തുറയും,. ദുഷ്ടരുടെ അസൂയ വർധിക്കും.

 


2 പിശാചുക ൾക് അസ്സാധാര ണമായ ശക്തിയുണ്ടാവും . നമ്മുടെയും മറ്റനേകം സഭകളുടെയും നിർമ്മല വിശുദ്ധി തമോവൃത മാവുകയാൽ വളരെ കുറച്ചു പേർ മാത്രമേ യഥാർത്ഥ ത്തിലുള്ള മാർപാപ്പ യെ വിശ്വസ്ത ഹൃദയത്തോടും പൂർണ്ണ സ്നേഹത്തോടും കൂടി അനുസരികൂ .,പീഡനങ്ങളുടെ ഈ സമയത്ത് സഭാ നിയമപ്രകരമാല്ലാതെ {പരിശുദ്ധ റൂഹ്ഹ മുഖേന അല്ലാതെ } തിരഞ്ഞെടുക്ക പെട്ട ഒരു വ്യക്തി പാപ്പ സ്ഥാനത്തേക് ഉയരത്ത പെടുകയും അയാൾ അനേകരെ വശീകരിച്ചു തെറ്റിലേക്കും മരണത്തിലേക്കും വലിച്ചടുപ്പികുകയും ചെയ്യും.

 

3 നമ്മുടെ സഭ വിഭജിക്കപെടും. ആരും തെറ്റിനെ എതിർക്കാതെ അതിനെ സ്വീകരികുന്നതുകൊണ്ട് അപവാദങ്ങൾ വർധികുകയും മറ്റു പല സഭകളും തകര്ന്നടിയുകയും ചെയ്യും.



4 വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികള് ടെയും ഇടയിൽ അഭിപ്രായ വ്യത്യാസങ്ങളും ഭിന്നത കളും ഉണ്ടാകും. വചനപ്രകാരം ആ ദിവസങ്ങൾ ചുരുക്കി ഇല്ലായിരുന്നു എങ്കിൽ തിരഞ്ഞെടുക്ക പെട്ടവർ പോലും തെറ്റിലേക് നയിക്കപെടുമായിരുന്നു. ദൈവത്തിന്റെ അപരിമേയമായ കാരുണ്യതാൽ പ്രത്യേകമായ് നയിക്കപെ ടുന്നതിനാൽ വലിയ സംശയത്തിന്റെ കുഴിയിൽ അവർ അകപ്പെടില്ല.

 

5 അപ്പോൾ നമ്മുടെ നിയമ സംഹിതകളും ജീവിത രീതികളും ഹിംസാല്മ കമായി ആക്രമിക്ക പെടുകയും ഭീകര ദുരിതങ്ങൾ നമ്മുടെ ഇടയിൽ വന്നു ഭവി കുകയും ചെയ്യും. വിശ്വസ്തര ആയി കാണപ്പെടുന്നവർ ജീവന്റെ കിരീടം സ്വീകരിക്കും ,,.എന്നാൽ സഭയുടെ രീതികളിൽ മാത്രം ആശ്രയം വച്ച് ജീവികുന്നവർ മന്ദൊഷ്നരവുകയും തിരഞ്ഞെടുക്കപെടുന്നവർ തങ്ങളുടെ അർഹത തെളിയികെണ്ടാതായ പ്രലോഭ നങ്ങളെ താങ്ങാൻ പറ്റാതെ വരുകയും ചെയ്യും.

 

6 തങ്ങളുടെ തീഷ്ണത കാത്തു സൂക്ഷികുന്നവരും സുകൃത ജീവിതത്തോട് സ്നേഹവും സത്യത്തോട് തീഷ്ണതയും പുലർത്തുന്നവർ മുരിവേല്കപെടുകയും പീഡി പ്പി ക്കപ്പെടുകയും ചെയ്യും . വിമതർ എന്നും വിഘടന വാദികൾ എന്നും മുദ്ര കുത്ത പെടുന്ന അവരെ പീഡിപ്പിക്കുന്നവർ ദുഷ്ടാൽമാക്കളാൽ പ്രേരിതരായ് വിനാശ കാരികളായ അവരെ നശി പിക്കുന്നത് ദൈവത്തിനു ചെയ്യുന്ന സുശ്രൂ ഷ ആണന്നു വിചാരിക്കും. എന്നാൽ കർത്താവു ഈ പീഡിതരുടെ അഭയം ആകും . ദൈവത്തിൽ ആശ്ര യം വയ്ക്കുന്ന എല്ലാവരെയും അവിടുന്ന് രക്ഷിക്കും ..അവരുടെ തലവനായ ഈശോയെ പോലെ ആകാൻ വേണ്ടി ഈ തിരഞ്ഞെടുക്കപ്പെട്ടവർ ആത്മ വിശ്വാസത്തോടെ പ്രവര്തികും അവരുടെ മരണത്തിലൂടെ നിത്യ ജീവൻ വിലക്ക് വാങ്ങുകയും ചെയ്യും ,,.മനുക്ഷ്യരെകളുപരി ദൈവത്തെ അനുസരിക്ക മൂലം അവരോന്നിനെയും ഭയ പെടുകയില്ല . വഞ്ചന ക്കും നാശ ത്തിനും വശംവദരാകുന്നതി നെകാൾ മരണത്തിനു മുൻഗണന നല്കുകയും ചെയ്യും.

 

7 ചില പ്രഘോഷകർ സത്യത്തെ പറ്റി നിശ ബ്ദധ പാലിക്കും. മറ്റു ചിലര് സത്യത്തെ കാലിനടിയിൽ ചവിട്ടി മെതികും ജീവിത വിശുദ്ധിയെ അത് പ്രഘോഷിക്കുന്നവർ പോലും അവഞ്ഞ യോടെ വീക്ഷികും . കാരണം ആ ദിവസങ്ങളിൽ ക്രിസ്തു അവർക്ക് നല്ലോരിടയനെ അല്ല മറിച്ച് ഒരു വിനാശ കനെ ആയിരിക്കും നല്കുക.

(Works of the Seraphic Father St. Francis Of Assisi [London: R. Washbourne, 1882], pp. 248-250;)

 





 


 

 


 

 



 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

Ocat Ads

Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net | Powered by myparish.net, A catholic Social Media