ഡൊമിനിക്കൻ പ്രസംഗിച്ച കാര്യങ്ങൾ സൗകര്യമുള്ളവർ സ്വീകരിച്ചാൽ മതി !. മതവിദ്വേഷം , സഭാവിരോധം എന്നിവ തീർക്കാൻ ദൈവിക ശുസ്രൂഷകരെ നിന്ദിച്ചു പഠിക്കേണ്ട!

കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് ശുസ്രൂഷകൾ പതിവുപോലെ ഡിസംബർ മാസത്തിൽ അങ്കമാലിയിലും നടന്നു !. ഡൊമിനിക് വാളന്മാളിൽ എന്ന വിശുദ്ധനായ കരിസ്മാറ്റിക് വൈദികനാണ് കൺവെൻഷൻ ന്വയിച്ചതു !. നാല്പത്തിനായിരത്തോളം ആളുകൾ അഞ്ചു ദിവസത്തെ കൺവെൻഷനിൽ സംബന്ധിച്ചിരുന്നു !. അനേകം ആളുകൾക്ക് കുടുംബസമാധാനം , രോഗശാന്തി , മദ്യപാനത്തിൽ നിന്നും മോചനം , പാപങ്ങളെ കുറിച്ചുള്ള പശ്ചാത്താപം , മറ്റു അനുഗ്രഹങ്ങൾ എന്നിവ ലഭിച്ചു !. അങ്കമാലി പ്രദേശം മുഴുവനും ദൈവികശക്തിയാൽ നിറയുകയും ചെയ്തു !. നാനാജാതി മതസ്ഥർ ഈ കൺവെൻഷൻ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട് !. സാധാരണ കരിസ്മാറ്റിക് ശുസ്രൂഷകളിൽ തെറ്റ് തെറ്റ് തന്നെയാണെന്ന് അധികം ശുസ്രൂഷകർ പ്രസംഗത്തിൽ പറയാറില്ല !. ഡൊമിനിക്കച്ചൻ വളച്ചുകെട്ടൊന്നുമില്ലാതെ ദൈവം പറയുന്നതനുസരിച്ചു പ്രസംഗിക്കുന്ന ഒരു വൈദികൻ ആണ് !. അച്ചന്റെ പ്രഭാഷണത്തിനിടയ്ക്കു മദ്യപാനം , വ്യഭിചാരം , ലഹരി , ലൈംഗീക പാപങ്ങൾ ശീലമാക്കിയ വ്യക്തികളുടെ ജീവിതത്തിൽ സംഭവിക്കാനിടയുള്ള ദുരന്തങ്ങളെ കുറിച്ച് പറഞ്ഞു !. ജനിക്കുന്ന ചില കുട്ടികൾക്കുണ്ടാകുന്ന ശാരീരിക വൈകല്യങ്ങൾക്കു ( എല്ലാവർക്കുമല്ല )ഇത് കാരണമായേക്കുമെന്നും അദ്ദേഹം ബൈബിൾ വെളിച്ചത്തിൽ പ്രസംഗിച്ചു !. മെഡിക്കൽ സയൻസ് പോലും ഇതിൽ ചിലതു ശരിവച്ചിട്ടുള്ളതുമാണ് !. ഈ ഒരു കാര്യം പറഞ്ഞതിന് മഞ്ഞപത്രങ്ങളും ക്രിസ്തുവിരോധികളും കിടന്നു കാറുന്നതെന്തെന്നു മനസിലാക്കാൻ വിഷമമൊന്നുമില്ല !. കയ്യിലിരിപ്പ് ശരിയല്ലാത്ത ചില ക്രിസ്ത്യാനികൾ പോലും ഈ നിന്ദിക്കുന്നവരുടെ കൂട്ടത്തിലുണ്ട് ! ഈ നിന്ദകർ ആരുടെ പക്ഷക്കാരാണ് ?. ഒരു തിന്മ ചെയ്യരുതെന്ന് പറയുമ്പോൾ അതിനെ ആക്ഷേപിക്കുന്നവർ ആ തിന്മകൾക്ക് അടിമകളല്ലേ?. വ്യഭിചാരം, ബ്ലൂഫിലിം , അവിഹിത ബന്ധം , ലഹരി, മദ്യം എന്നിവയിൽ മുഴുകി ജീവിക്കുന്നവരല്ലേ ഈ നാറിയ കമന്റുകൾ ഇടുന്ന വിമര്ശനക്കാർ?. ബൈബിൾ കൺവെൻഷനിൽ ഉണ്ടായ ഒരു നന്മ പോലും എന്താണ് അശ്ലീലം വിളമ്പുന്ന മഞ്ഞപത്രങ്ങളും അതിന്റെ കൂട്ടാളികളായ ദൈവനിഷേധികളും കാണാത്തതു ?. ബൈബിൾകൺവെൻഷനിൽ പങ്കെടുക്കാതെ , വെറുമൊരു വീഡിയോയുടെ കുറച്ചു ഭാഗം കണ്ടുകൊണ്ടു വിശുദ്ധമായ ദൈവിക ശുസ്രൂഷകളെ നിന്ദിക്കുന്നവന്റെ ഉദ്ദേശം ആർക്കാണറിയാത്തത് ?. I കൺവെൻഷനിൽ ഡൊമിനിക്കച്ചൻ, വ്യഭിചാരം ചെയ്യുന്നതും ബ്ലൂ ഫിലിം കാണുന്നതും , മദ്യവും ലഹരിയും ഒക്കെ ഉപയോഗിക്കുന്നതും നല്ല കാര്യങ്ങളാണെന്ന് പറയണമായിരുന്നോ?. അങ്ങനെയുള്ളവർക്ക് ജനിക്കുന്ന കുട്ടികൾ നല്ല ആരോഗ്യമുള്ള സുമുഖരാണെന്നും പറയണമായിരുന്നോ?. ഒരു പുരോഹിതൻ , പ്രവാചകന്റെ ഭാക്ഷയിൽ ദൈവിക കാര്യങ്ങൾ പറയുമ്പോൾ അത് ശക്തമായിരിക്കും !. അവിടെ ആരും രസിപ്പിക്കുകയും സുഖിപ്പിക്കുകയും ചെയ്യുന്ന ഭാക്ഷ പ്രതീക്ഷിക്കണ്ട !. അത് കേട്ടിട്ട് കലി തുള്ളിയിട്ടു കാര്യമില്ല !. ഡൊമിനിക്കൻ പ്രസംഗിച്ച കാര്യങ്ങൾ സൗകര്യമുള്ളവർ സ്വീകരിച്ചാൽ മതി !. മതവിദ്വേഷം , സഭാവിരോധം എന്നിവ തീർക്കാൻ ദൈവിക ശുസ്രൂഷകരെ നിന്ദിച്ചു പഠിക്കേണ്ട!. വൈദികൻ വ്യഭിചാരം ചെയ്തപ്പോഴും നാറിയ കമന്റുകൾ!. മറ്റൊരു വൈദികൻ വ്യഭിചാരം പാടില്ലെന്ന് പറഞ്ഞപ്പോൾ അതിനും നാറിയ കമന്റുകൾ!. ആവശ്യമില്ലാതെ വാർത്തകൾ വൈറൽ ആക്കാൻ നടക്കുന്ന മഞ്ഞപത്രങ്ങൾക്കും , അതിനു കമന്റിടാൻ നടക്കുന്നവർക്കും വേറെ പണിയില്ലേ ?. ഇപ്പോൾ ഇക്കിളി വാർത്തകൾ കൊടുത്തു ജനത്തെ വഴിതെറ്റിക്കാൻ ഒരു വാർത്തയും കിട്ടാത്തതുകൊണ്ട് ക്രിസ്തീയവിശ്വാസത്തെ അവഹേളിക്കാനും , ക്രൈസ്തവവിദ്വേഷികളെകൊണ്ട് നാറിയ കമന്റുകൾ ഇടുവിക്കാനുമാണോ ഈയാഴ്ച മഞ്ഞപത്രങ്ങളുടെ ശ്രമം !. മറ്റൊരു സത്യവും കൂടി പറയാനുണ്ട് !. കരിസ്മാറ്റിക് ശുസ്രൂഷകളിൽ ധാരാളം രോഗശാന്തികളും മറ്റു അത്ഭുതങ്ങളും നടക്കുന്നു , നിരവധി അക്രൈസ്തവർ ഇത്തരം ശുസ്രൂഷകളിൽ പങ്കെടുക്കുന്നു ! ചിലർ ക്രിസ്തു വിശ്വാസം സ്വീകരിക്കുന്നു !. ഇത് വേറിട്ട ഒരു ശുസ്രൂഷയുമാണ്!. ഇതിന്റെ പേരിൽ പക മൂത്തവരാണ് ഈ മഞ്ഞപത്രങ്ങൾ വഴിയും , ഇതിനു പുറകിലുമൊക്കെയായി നിന്ന് പ്രവർത്തിക്കുന്നതും , വാർത്തകൾ പ്രചരിപ്പിക്കുന്നതും !. ഡൊമിനിക്കച്ചന്റെ മാത്രമല്ല , ഇത്തരത്തിലുള്ള മറ്റു ശുസ്രൂഷകരുടേയും( സേവിയർ വട്ടായിലച്ചൻ , സാബു ആറുതൊട്ടിയിൽ etc ) ശുസ്രൂഷകൾ മുന്നോട്ടു തന്നെ
പോകും !. ഇനി ഈ ശുസ്രൂഷകർ മരിച്ചവരെ ഉയർപ്പിക്കുന്നതു കാണുവാൻ ഞങ്ങൾ വിശ്വാസികൾ കാത്തിരിക്കുകയാണ് !. അവിടെയും നാറിയ കമന്റുമായി ഒരുകൂട്ടം വരും !. നന്മ കൂടുതലുള്ള കാര്യങ്ങളെ അവഹേളിക്കലും താറടിക്കലും ദുഷ്പ്രചരണങ്ങൾ അഴിച്ചു വിടലും കൂടുതലായിരിക്കും !. ഒരു നന്മയുമില്ലാത്ത കാര്യങ്ങളെ ആരും വിമർശിക്കില്ല !. ഈ ബൈബിൾ കൺവെൻഷന് നന്മകൾ കൂടുതലുണ്ടായിരുന്നെന്നു അതിന്റെ ശത്രുക്കൾ തന്നെ പരോക്ഷമായി തെളിയിച്ചു !- കടപ്പാട്- Peter Sunny Arackal


 

 



 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

Ocat Ads

Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net | Powered by myparish.net, A catholic Social Media