Kerala.myparish.net
 

Kerala.myparish.net
23/10/18 06:37

കോടതി വിധികളും ക്രിസ്തീയ ജിവിതവും പിന്നെ പ്രബോധകരുടെ "പേടിപ്പെടുത്തുന്ന" നിശ്ശബ്ദതയും!

ഈയടുത്ത മാസങ്ങളിൽ കോടതികളിൽ നിന്ന് സുപ്രധാന വിഷയങ്ങളെ സംബദ്ധിച്ചു വിധികൾ പ്രസ്താവിച്ചിരുന്നു. അവ താഴെ പറയുന്നു.
1) ദയാവധം
2)പ്രായപൂർത്തിയാവാത്ത... Continue reading

Kerala.myparish.net
21/10/18 09:23

''...പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു."
(1യോഹന്നാന്‍ 4:1)
.
വിശുദ്ധമായവ വിശുദ്ധിയോടെ അനുഷ്ഠിക്കണമെന്ന് മുൻപ് ആഹ്വാനം ചെയ്തവർതന്നെ, ഇന്ന് വൃത്തിഹീനമായവയെ വലിച്ചുമോന്തുന്നത് എന്തിന്റെ തുടക്കമാവാം...?

... Continue reading

Kerala.myparish.net
13/10/18 13:10

AIDS ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ പകരുന്നത് സ്വവർഗ്ഗ ലൈംഗികതയിൽ കൂടിയും ഒന്നിലധികം പങ്കാളികൾ ഉള്ളവരിലൂടെയും ആണെന്ന് ലോകാരോഗ്യ സംഘടന പറയാതെ തന്നെ ലോകം മുഴുവനും അറിയാം. ഈ പറഞ്ഞ രോഗങ്ങൾ യഥേഷ്ടം പടർന്നു പിടിക്കാൻ ഉള്ള വഴി ബഹുമാനപ്പെട്ട സുപ്രീം ക... Continue reading

Kerala.myparish.net
11/10/18 14:13
അയാൾ മനുഷ്യനാണ്-മരണം വരെ !


പുരോഹിതനായതിന്റെ ആദ്യ നാളുകളാണ്. എല്ലാത്തിനോടും സ്നേഹം...നന്മ...ക്ഷമ...
രാവിലെ കുർബാനയൊക്കെ കഴിഞ്ഞതിനു ശേഷം മുറിയിൽ പുസ്തകവും വായിച്ചിരിക്കുമ്പോഴാണ് അയാൾ വന്നത്. സൗന്ദര്യം സൈഡിൽ കൂടി പോലും പോകാത്ത, എന്നാൽ ഉടൽ മുഴുവൻ വൈരൂപ്യം പടർന്നു കയ... Continue reading

Kerala.myparish.net
05/10/18 06:44

ഫ്രാൻസീസേ വരിക, നീ വീണ്ടും വരിക.

“എനിക്കൊരു തെറ്റുപറ്റി. അടിച്ചമർത്തപ്പെട്ട ജനങ്ങൾ സ്വാതന്ത്രമാക്കപ്പെടണമായിരുന്നു എന്നതിന് സംശയമില്ല. പക്ഷെ നമ്മുടെ മാർഗ്ഗങ്ങൾ കൂടുതകൾ അടിച്ചമർത്തലുകൾക്കും അതിക്രൂരമായ കൂട്ടക്കൊലകൾക്കും മാത്രമാണ് ഇടവരുത്... Continue reading

Kerala.myparish.net
02/10/18 14:00

അവിശ്വസനീയവും ഉൾക്കൊള്ളാനാവാത്തതുമായ സംഭവ വികാസങ്ങൾ കേരളസഭയിൽ ഓരോ ദിവസവും ഉണ്ടാകുമ്പോൾ, വിശ്വാസികൾ കൂടുതൽ ആശയക്കുഴപ്പത്തിൽ ആവുന്നു. ധാർമ്മിക പ്രതിസന്ധിയിൽ നിന്ന് കേരളം സഭ ഒരു വിശ്വാസ പ്രതിസന്ധിയിലേക്ക് വികസിച്ചു കൊണ്ടിരിക്കുന്നു. നിരവധി യുവ... Continue reading

Kerala.myparish.net
01/10/18 20:29

തിരുസഭയിലെ ഒരു വിഭാഗം വൈദികരിലും സന്ന്യസ്തരിലും അല്മായരിലും ഇന്ന് സംഭവിച്ച് കൊണ്ടിരിക്കുന്ന വിശ്വാസത്യാഗവും ധാർമ്മികാധ:പതനവും കണ്ട് മനസ്സ് തളർന്നിരിക്കുന്നവർക്ക് വളരെ പ്രത്യാശ നല്കുന്ന വചന സന്ദേശമാണ് ഇന്നലെ രാത്രി ശാലോം ടെലിവിഷനിൽ പ്രക്ഷേപ... Continue reading

Kerala.myparish.net
01/10/18 08:27

മുഖ്യ ദൂതനായ വിശുദ്ധ മിഖായേലേ, സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നതശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണ കർത്താക്കളോടും ഉപരിതലത്തിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കു... Continue reading

Kerala.myparish.net
01/10/18 08:24

കുരുക്കുകൾ അഴിക്കുന്നതിനുള്ള പ്രാർത്ഥന.

ദൈവകൃപ നിറഞ്ഞ പരിശുദ്ധ കന്യകാ മറിയമെ, ജീവിതകാലം മുഴുവന് അമ്മ ഏറെ വിനയത്തോടെ ദൈവത്തിന്റെ ഹിതം മാത്രം നിറവേറ്റുകയും,
അവിടുത്തെ പുത്രനും ഞങ്ങളുടെ കർത്താവും രക്ഷകനുമായ ഈശോയുടെ അമ്മയായി ജീവിക്കുകയും ചെ... Continue reading

Kerala.myparish.net
30/09/18 13:13

വ്യഭിചാരം എന്നാല്‍ സാത്താന് മനുഷ്യന്‍ അര്‍പ്പിക്കുന്ന ഏറ്റവും വലിയ ബലിയര്‍പ്പണം. ഇന്നു സാത്തന്‍ സേവ വര്‍ദ്ധിച്ചു വരുന്നു എന്നു പറയപ്പെടുന്നു അവര്‍ എന്താണ് ചെയ്യുന്നത്? പ്രായാപുര്ത്തിയകാത്ത പെണ്കുട്ടികളുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയും അത... Continue reading

Kerala.myparish.net
29/09/18 23:09

🌸🌸 ബഹുമാനപ്പെട്ട ഡൊമിനിക് വാളന്മനാൽ അച്ചന്റെ ദൈവികദർശനങ്ങളെ പരിഹസിച്ചു പ്രസ്‌താവന ഇറക്കിയ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ മുതുപ്ലാക്കൽ അച്ചനോട് ഒരു സാധാരണ വിശ്വാസിയുടെ ചോദ്യങ്ങൾ.....🌸🌸

സെബാസ്റ്റ്യൻ അച്ചാ… അച്ചന്റെ രൂപതയിൽത്തന്നെയുള്... Continue reading

Kerala.myparish.net
28/09/18 18:51
കത്തോലിക്കാ സഭയിലെ മെത്രാന്മാർക്ക് താഴോട്ടുള്ള അധികാര സ്ഥാനങ്ങളിലെ നിരവധി അച്ചന്മാർ ഫേസ്ബുക്കിൽ സുഹൃത്തുക്കൾ ആയിട്ടുണ്ട്, ചിലരോടൊക്കെ വ്യക്തിപരമായി അടുപ്പവും ഉണ്ട്. അതിനാൽ തന്നെ ചെല്ലേണ്ടിടത്ത് ചെല്ലും എന്ന വിശ്വാസത്തിൽ കത്തോലിക്കാ സഭയോട് പ... Continue reading

Kerala.myparish.net
19/09/18 16:35

ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ..ഒരു സംശയം..സാധാരണ ഒരു ജീവിതാന്തസ്സിനെക്കുറിച്ചു പറയാൻ ആ നിലയിൽ ജീവിക്കുന്നവരോടോ, ജീവിച്ചു വിജയിച്ചവരോടോ ആണ് ചോദിക്കുക..വിവാഹമോചിതരെക്കാൾ വിവാഹജീവിതം നയിക്കുന്നവരാണ് വിവാഹത്തെക്കുറിച്ചു പറയാൻ യോഗ്യർ പിന്ന... Continue reading

Kerala.myparish.net
16/09/18 16:26

വഴിയിൽ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നത് കണ്ടാൽ ഞാൻ ആദ്യം ചെയ്യുക അവളെ രക്ഷിക്കാൻ ശ്രമിക്കുക എന്നുള്ളതാണ്. ഞാൻ അവളെ രക്ഷപ്പെടാൻ സഹായിച്ചു എന്നതിന് ഞാൻ അവളുടെ പക്ഷത്താണ് എന്നോ ഞാൻ അവളെ ആക്രമിച്ച ആൾക്ക് എതിര് എന്നോ അർത്ഥമില്ല. ഞാൻ വളർന്ന, മനസ്സ... Continue reading

Kerala.myparish.net
15/09/18 13:54

സ്വവർഗ അനുരാഗത്തെ കുറിച്ച് 2018 സെപ്റ്റംബർ 9 ലെ ദീപിക ദിനപത്രത്തിൽ റവ ഫാ വർഗീസ് വള്ളിക്കാട്ട് പുറത്തിറക്കിയ ലേഖനത്തിനുള്ള തുറന്ന മറുപടി:- " ജന്മനാ സ്വവർഗ ലൈംഗിക ചായ്‌വുള്ള ചുരുക്കം ചില വ്യക്തികളുണ്ടെന്നും അതിനാൽ ഈ വ്യക്തികളിലെ സ്വവർഗ രതിയുട... Continue reading

Kerala.myparish.net
15/09/18 08:20

#കന്യാസ്ത്രീകളുടെ_തെരുവ്_സമരം_ശരിയാണോ?

കന്യാസ്ത്രീകൾ തെരുവ് സമരം നടത്തുന്നത് ശരിയാണോ എന്ന് ചോദിച്ചാൽ സഭാ നേതൃത്വം അവരെ ഒത്തിരിയേറെ പ്രാവശ്യം തെരുവിലിറക്കിയിട്ടുണ്ടല്ലോ എന്ന് തിരിച്ച് ചോദിക്കേണ്ടി വരും. പക്ഷെ അതൊക്കെ ഗവർമെന്റിനോ സഭേതര ശക്... Continue reading

Kerala.myparish.net
11/09/18 15:45

"ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ"...
മെത്രാനായാലും, കത്തനാരായാലും, കന്യാസ്ത്രീ ആയാലും, സന്യസ്തരായാലും, ആത്മായരായാലും ആദ്യ കുർബാന സ്വീകരണം മുതൽ അന്ത്യകൂദാശ അല്ലെങ്കിൽ മരണം വരെ കാത്തു സൂക്ഷിക്കേണ്ട ക്രൈസ്തവ മൂല്യങ്ങളുണ്ട്...സ്ഥാനമാനങ്ങളോ... Continue reading

Kerala.myparish.net
10/09/18 21:02

* ഏതെങ്കിലുമൊരു കർദിനാളിനെയോ, ബിഷപ്പിനെയോ ,വൈദീക നേയോ, കന്യാസ്ത്രീയേയോ, കപ്യാരേയോ, ക്രിസ്ത്യാനിയേയോ, മിഷണറിയേയോ, വചന പ്രഘോഷകനേയോ, കണ്ടല്ല നാം കത്തോലിക്കാതിരുസഭാംഗമായി തുടരേണ്ടത്.മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലായിരിയ്ക്കണം നാം സഭയു... Continue reading

Kerala.myparish.net
04/09/18 17:55

ക്രിസ്തു വാഗ്ദാനം ചെയ്യുന്ന സമാധാനത്തെ കുറിച്ചാണ് സഭാ ഇടയന്‍മാർ പ്രസംഗിക്കേണ്ടത്: കുടുംബ-സിനഡിനെ പിടിച്ചു കുലുക്കിയ അല്‍മായ വനിത വീണ്ടും പ്രതികരിക്കുന്നു.

റൊമാനിയയിലെ ബുച്ചാറെസ്റ്റിലെ കത്തോലിക്കാ ഡോക്ടേഴ്സ് അസോസിയേഷന്‍ പ്രതിനിധിയായ ഡോ. ആ... Continue reading

Kerala.myparish.net
04/09/18 17:36


യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ എന്തെങ്കിലും ഭൗതീക നന്മകൾ ലഭിക്കാൻ ധ്യാനത്തിനും... Continue reading
  Page No:1

Quick Links

Kerala.myparish.net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy