Home | Articles | 

Kerala.myparish.net
Posted On: 04/09/18 17:09

 

വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെ മരണത്തിനു തൊട്ടുമുന്പ് തന്റെ അനുയായികളെ വിളിച്ചു കൂട്ടി ഭാവിയിൽ സംഭവിക്കാൻ ഇരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രവചിച്ചു. 1 വലിയ ക്ലേശങ്ങളുടെയും ദുരിതങ്ങളുടെയും സമയം വളരെ വേഗത്തിൽ സമീപികുകയാണ് ,.സംഭ്ര മവും കലഹവും ആത്മീയവും ആയ സംഭവങ്ങൾ പെരുകും . അനേകരുടെ സ്നേഹം തണുത്തുറയും,. ദുഷ്ടരുടെ അസൂയ വർധിക്കും. 2 പിശാചുക ൾക് അസ്സാധാര ണമായ ശക്തിയുണ്ടാവും . നമ്മുടെയും മറ്റനേകം സഭകളുടെയും നിർമ്മല വിശുദ്ധി തമോവൃത മാവുകയാൽ വളരെ കുറച്ചു പേർ മാത്രമേ യഥാർത്ഥ ത്തിലുള്ള മാർപാപ്പ യെ വിശ്വസ്ത ഹൃദയത്തോടും പൂർണ്ണ സ്നേഹത്തോടും കൂടി അനുസരികൂ .,പീഡനങ്ങളുടെ ഈ സമയത്ത് സഭാ നിയമപ്രകരമാല്ലാതെ {പരിശുദ്ധ റൂഹ്ഹ മുഖേന അല്ലാതെ } തിരഞ്ഞെടുക്ക പെട്ട ഒരു വ്യക്തി പാപ്പ സ്ഥാനത്തേക് ഉയരത്ത പെടുകയും അയാൾ അനേകരെ വശീകരിച്ചു തെറ്റിലേക്കും മരണത്തിലേക്കും വലിച്ചടുപ്പികുകയും ചെയ്യും. 3 നമ്മുടെ സഭ വിഭജിക്കപെടും. ആരും തെറ്റിനെ എതിർക്കാതെ അതിനെ സ്വീകരികുന്നതുകൊണ്ട് അപവാദങ്ങൾ വർധികുകയും മറ്റു പല സഭകളും തകര്ന്നടിയുകയും ചെയ്യും. 4 വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികള് ടെയും ഇടയിൽ അഭിപ്രായ വ്യത്യാസങ്ങളും ഭിന്നത കളും ഉണ്ടാകും. വചനപ്രകാരം ആ ദിവസങ്ങൾ ചുരുക്കി ഇല്ലായിരുന്നു എങ്കിൽ തിരഞ്ഞെടുക്ക പെട്ടവർ പോലും തെറ്റിലേക് നയിക്കപെടുമായിരുന്നു. ദൈവത്തിന്റെ അപരിമേയമായ കാരുണ്യതാൽ പ്രത്യേകമായ് നയിക്കപെ ടുന്നതിനാൽ വലിയ സംശയത്തിന്റെ കുഴിയിൽ അവർ അകപ്പെടില്ല. 5 അപ്പോൾ നമ്മുടെ നിയമ സംഹിതകളും ജീവിത രീതികളും ഹിംസാല്മ കമായി ആക്രമിക്ക പെടുകയും ഭീകര ദുരിതങ്ങൾ നമ്മുടെ ഇടയിൽ വന്നു ഭവി കുകയും ചെയ്യും. വിശ്വസ്തര ആയി കാണപ്പെടുന്നവർ ജീവന്റെ കിരീടം സ്വീകരിക്കും ,,.എന്നാൽ സഭയുടെ രീതികളിൽ മാത്രം ആശ്രയം വച്ച് ജീവികുന്നവർ മന്ദൊഷ്നരവുകയും തിരഞ്ഞെടുക്കപെടുന്നവർ തങ്ങളുടെ അർഹത തെളിയികെണ്ടാതായ പ്രലോഭ നങ്ങളെ താങ്ങാൻ പറ്റാതെ വരുകയും ചെയ്യും. 6 തങ്ങളുടെ തീഷ്ണത കാത്തു സൂക്ഷികുന്നവരും സുകൃത ജീവിതത്തോട് സ്നേഹവും സത്യത്തോട് തീഷ്ണതയും പുലർത്തുന്നവർ മുരിവേല്കപെടുകയും പീഡി പ്പി ക്കപ്പെടുകയും ചെയ്യും . വിമതർ എന്നും വിഘടന വാദികൾ എന്നും മുദ്ര കുത്ത പെടുന്ന അവരെ പീഡിപ്പിക്കുന്നവർ ദുഷ്ടാൽമാക്കളാൽ പ്രേരിതരായ് വിനാശ കാരികളായ അവരെ നശി പിക്കുന്നത് ദൈവത്തിനു ചെയ്യുന്ന സുശ്രൂ ഷ ആണന്നു വിചാരിക്കും. എന്നാൽ കർത്താവു ഈ പീഡിതരുടെ അഭയം ആകും . ദൈവത്തിൽ ആശ്ര യം വയ്ക്കുന്ന എല്ലാവരെയും അവിടുന്ന് രക്ഷിക്കും ..അവരുടെ തലവനായ ഈശോയെ പോലെ ആകാൻ വേണ്ടി ഈ തിരഞ്ഞെടുക്കപ്പെട്ടവർ ആത്മ വിശ്വാസത്തോടെ പ്രവര്തികും അവരുടെ മരണത്തിലൂടെ നിത്യ ജീവൻ വിലക്ക് വാങ്ങുകയും ചെയ്യും ,,.മനുക്ഷ്യരെകളുപരി ദൈവത്തെ അനുസരിക്ക മൂലം അവരോന്നിനെയും ഭയ പെടുകയില്ല . വഞ്ചന ക്കും നാശ ത്തിനും വശംവദരാകുന്നതി നെകാൾ മരണത്തിനു മുൻഗണന നല്കുകയും ചെയ്യും. 7 ചില പ്രഘോഷകർ സത്യത്തെ പറ്റി നിശ ബ്ദധ പാലിക്കും. മറ്റു ചിലര് സത്യത്തെ കാലിനടിയിൽ ചവിട്ടി മെതികും ജീവിത വിശുദ്ധിയെ അത് പ്രഘോഷിക്കുന്നവർ പോലും അവഞ്ഞ യോടെ വീക്ഷികും . കാരണം ആ ദിവസങ്ങളിൽ ക്രിസ്തു അവർക്ക് നല്ലോരിടയനെ അല്ല മറിച്ച് ഒരു വിനാശ കനെ ആയിരിക്കും നല്കുക. (Works of the Seraphic Father St. Francis Of Assisi [London: R. Washbourne, 1882], pp. 248-250;)


 













Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading