Community Wall
Page No: 1

Kerala.myparish.net
25/04/19 14:46

മെജ്യുഗോറിയ ജനം ഒഴുകിക്കൊണ്ടിരിക്കുന്നു..
------------------------------------
യൂറോപ്പിലെ ബോസ്‌നിയ-ഹെര്‍സഗോവിന എന്ന രാജ്യത്തെ എന്ന കൊച്ചു ഗ്രാമമായ മെജ്യുഗോറിയ ഇന്ന് ലോകമെമ്പാടുമുള്ള മരിയഭക്തരുടെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കു... Continue reading

Kerala.myparish.net
20/04/19 19:51

വികാരിയച്ചനെ ഞെട്ടിച്ച
അദ്ഭുതം

ഫാ. ഗബ്രിയേലിന്റെ അടുത്തിരുന്ന് ധ്യാനത്തിനിടയില്‍ താന്‍ അനുഭവിച്ചറിഞ്ഞ ദൈവകൃപകളെക്കുറിച്ചും അത്ഭുതരോഗസൗഖ്യത്തെക്കുറിച്ചും വിവരിക്കുകയായിരുന്നു ജോനാഥന്‍.

ദൈവം സൗഖ്യം നല്‍കിയ അനുഭവങ്ങളെക്കുറിച്ചെല്ലാ... Continue reading

Kerala.myparish.net
18/04/19 07:29

പ്രപഞ്ചത്തിലെ ഏറ്റവും വലിയ അത്ഭുതവും സഭയുടെ ശക്തികേന്ദ്രവും പരി കുർബ്ബാനയും അതോടൊപ്പം പരി അമ്മയോടുള്ള ഭക്തിയും. യേശു അന്ത്യ അത്താഴ വേളയിൽ സ്ഥാപിച്ച പരികുർബ്ബാന എന്ന കൂദാശ പിന്നീട് യേശുവിന്റെ സ്വർഗ്ഗാരോഹണശേഷം ശിഷ്യന്മാർ പരി അമ്മയുടെ നേതൃ... Continue reading

Kerala.myparish.net
13/04/19 08:10

.(പരിശുദ്ധാൽമാവിന്റെ പ്രവർത്തനത്തിന് തടസം നിൽക്കുന്ന നിഷിദ്ധ വസ്തുക്കൾ നിങ്ങളുടെ ഭവനത്തിൽ ഉണ്ടോ? ) .ദയവായി മുഴുവൻ വായിക്കുക. . suggestions please. എനിക്കു ഒരു 16 വയസ്സുള്ളപ്പോൾ നിലവിളക്ക് ക്രിസ്ത്യൻ വീട്ടിൽ ഉപയോഗിക്കാൻ പാടില്ല എന്നു ... Continue reading

Kerala.myparish.net
08/04/19 11:09

പല സിനിമകളും പുസ്തകങ്ങളും വഴി പൈശാചിക ശക്തി നമ്മുടെ ഉള്ളിൽ കേറുമെന്നുപറഞ്ഞാൽ, ബുദ്ധികൊണ്ടു ചിന്തിക്കുന്ന, "വിശ്വാസികൾ" എന്ന് സ്വയം അവകാശപ്പെടുന്ന പലരും പുച്ഛിച്ചുതള്ളും.. ആത്മീയശക്തിയിൽ അവർ യേശുവിനേക്കാൾ മുകളിലാണെന്ന് അവയുടെ സംസാരം കേട്ടാൽ ... Continue reading

Kerala.myparish.net
03/04/19 23:28

'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'
(വാസുലാ റീഡൻ )
വാല്യം 1

സാത്താൻ റ ശക്തമായ ആക്രമണം, യേശുവിന്റെ മറുപടി.

വാസു ലാ ഞാൻ നിനക്ക് നൽകുന്ന ഈ വാക്കുകൾ പ്രസിദ്ധപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ വാക്കുകൾ എല്ലായിടത്തും വ്യാപിക്കണമെന്ന് ഞാൻ ആ... Continue reading

Kerala.myparish.net
01/04/19 02:03

യൂറോപ്പിൽ ഇന്ന് ഏറ്റവും അറിയപ്പെടുന്ന മിസ്റ്റിക്കുകളിൽ ഒരാളാണ് ഇപ്പോൾ സ്വിറ്റ്‌സർലണ്ടിൽ താമസിക്കുന്ന വാസുലാ റിഡൻ(ജനനം 1942 ). പന്ത്രണ്ടാമത്തെ വയസ്സിനുശേഷം ഏകദേശം മുപ്പതു വർഷങ്ങൾ പൊതു ചടങ്ങുകൾക്കല്ലാതെ ഇവർ പള്ളിയിൽ പോയിട്ടില്ല. ആത്മീയ കാര്യ... Continue reading

Kerala.myparish.net
30/03/19 12:02

🌸🌸 ആത്മീയതയുടെ അതിർവരമ്പെവിടെയാണ് ? ദൈവം വെറുക്കുന്നത് ആത്മീയതയോ പാപമോ? നിങ്ങളുടെ ആത്മീയതയുടെ അടിസ്ഥാനം ദൈവമോ ആചാരാനുഷ്ഠാനങ്ങളോ?

യേശുവിന്റെ നാമം മഹത്വപ്പെടുത്തുവാൻവേണ്ടിയുള്ള ഒരു സാക്ഷ്യംകൂടിയാണ് ഈ ലേഖനം...

"ഞങ്ങളും കൃസ്ത്യാനികൾതന്ന... Continue reading

Kerala.myparish.net
26/03/19 09:12

ദിവ്യബലിയുടെ മൂല്യം!

Father Stanislaus SS CC, Sister Monica Murphy -യോട് പറഞ്ഞ (True Story)സംഭവം.

കുറെ വർഷങ്ങൾക്ക് മുമ്പ് ലെക്സംബെർഗിലെ ഒരു ഇറച്ചിവെട്ടുകടയിൽ, കട... Continue reading

Kerala.myparish.net
24/03/19 14:40

അന്ത്യകാലങ്ങളിൽ അപ്പസ്തോലരുടെ രൂപീകരണത്തിൽ.
.............................................................................
അന്ത്യക്കാലങ്ങളിൽ തന്റെ പരിശുദ്ധ മാതാവായ മറിയം പൂർവ്വാധികം അറിയപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ബഹുമാനിക്കപ്പ... Continue reading

Kerala.myparish.net
21/03/19 17:45

🌸🌸 ക്രിസ്തുവിനുവേണ്ടിയും സഭയ്ക്കുവേണ്ടിയും സോഷ്യൽമീഡിയായിൽ മറ്റുള്ളവരെ അസഭ്യം പറയാമോ?

" ഫേസ് ബുക്കിൽ ഒരു ഗ്രൂപ്പ് അല്ലെങ്കിൽ പേജ് നിങ്ങൾ തുടങ്ങണം..സഭയ്ക്കുവേണ്ടി എഴുതണം...തെറ്റായ പ്രബോധനങ്ങളെ എതിർക്കണം...വിശ്വാസം സംരക്ഷിക്കണം...യേശുവി... Continue reading

Kerala.myparish.net
17/03/19 11:53
പരിശുദ്ധ അമ്മയും യുഗാന്ത്യവും

ഗ്രീക്ക് ഓർത്തഡോ ക്സു കാരിയായ വാസുല റീഡൻ ൧൯൮൬ മുതൽ ദൈവത്തിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്ത് അനേകം രാജ്യങ്ങളിൽ, ഭാഷകളിൽ ആ സന്ദേശം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അനേകരെ ആത്മീയ തീഷ്ണതയിലേക്കു ഉയർത്തുകയും ചെയ്യന്നുണ്ട്. ഈ... Continue reading

Kerala.myparish.net
16/03/19 07:39

പന്തക്കോസ്ത തിരുന്നാളിന് ഒരുക്കമായി ജനകീയ പ്രാർത്ഥനാ മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് ബഹു. സേവ്യർ ഖാൻ വട്ടായിലച്ചൻ

101 ദിവസം നീണ്ടു നിൽക്കുന്ന ഉപവാസവും പ്രാർത്ഥനയും നോമ്പും മറ്റ് പ്രായശ്ചിത്തപ്രവൃത്തികളും വഴി
പന്തക്കുസ്താ തിരുനാളിന് ഒരുങ... Continue reading

Kerala.myparish.net
10/03/19 16:51
യുഗാന്ത്യത്തിലേക്കു സഭ എത്തിയെന്നതിന്റെ വ്യക്തമായ ചില തെളിവുകൾ

വിശുദ്ധ ഡോണബോസ്കോക്ക് ഒരിക്കൽ ഒരു ദർശനം ഉണ്ടായി. യുഗന്ത്യത്തിൽ തിരുസ്സഭക്ക് നേരിടുന്ന വിപത്താണ് അദ്ദേഹം ദർശനത്തിൽ കണ്ടത്. വലിയ പ്രതിസന്ധി സഭ അഭിമുഖീകരിക്കവേ, സഭക്ക് രക്ഷയായി രണ്ടു സഹായങ്ങൾ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹം കണ്ടു. ദിവ്യ കാരുണ്യവു... Continue reading

Kerala.myparish.net
06/03/19 15:04

കത്തോലിക്ക സഭയെ വ്യത്യസ്തമാക്കുന്നത് എന്താണ്? -AMORIS LAETITIA എന്ന അപ്പസ്തോലിക പ്രബോധത്തിന്റെ പശ്ചാത്തലത്തിൽ നടത്തുന്ന വിശകലനം -
യേശു ക്രിസ്തു സ്ഥാപിച്ച കത്തോലിക്ക സഭയുടെ അനന്യതയെ കുറിച്ച് മനസ്സിലാക്കേണ്ടത് ഈ കാലഘട്ടത്തിൽ ഓരോരുത്തരുടേ... Continue reading

Kerala.myparish.net shared John Ezharettu’s Post
01/03/19 18:38
ഇതാ എന്റെ അമ്മ

വിശുദ്ധിയിൽ ജീവിക്കാൻ പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടും , പ്രാർത്ഥിക്കുന്ന കാര്യങ്ങൾ നടക്കാതെ വരികയും പലപ്പോഴും പരിശുദ്ധാത്മാവ് ദൈവഹിതമാണെന്നു വെളിപ്പെടുത്തിയ കാര്യങ്ങൾ പോലും നടക്കാതെ മാറിപ്പോകുന്ന ജീവിതാവസ്ഥയുള്ള അനേകരെ ഈ കാല... Continue reading

Kerala.myparish.net
01/03/19 18:26

യുഗാന്ത്യത്തിൽ ( ലോകാവസാനമല്ല) പരിശുദ്ധ കുർബാന നിർത്തലാക്കപ്പെടുമോ ??

ചോദ്യം : പരിശുദ്ധ കുർബാന നിർത്തലാക്കപ്പെടും എന്ന് വിശുദ്ധ ബൈബിളിൽ ഉണ്ടോ?

ഉത്തരം : ദാനിയേൽ 12:11.
"നിരന്തര ദഹനബലി നിര്‍ത്ത ലാക്കുന്നതും, വിനാശകരമായ മ്‌ളേച്‌ഛതപ്രതിഷ... Continue reading

Kerala.myparish.net
26/02/19 06:14

🌸🌸 "നിരവധി വ്യാജപ്രവാചകർ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും." (മത്തായി 24 :11) വഴിതെറ്റിക്കുന്നവർ നമ്മുടെ തൊട്ടടുത്തെത്തിക്കഴിഞ്ഞു!!! ജാഗ്രത!!!

ഈ ലേഖനം ഒരു വിഭാഗം ആളുകളെ കുറ്റപ്പെടുത്തുന്നു എന്ന് ഒരുപക്ഷേ ചിലർക്ക് തോന്നിയേക്കാം. ... Continue reading

Kerala.myparish.net
23/02/19 13:02
ഒരു അശ്ളീല സാഹിത്യത്തിനും, സിനിമക്കും,സന്യാസത്തെ ഭാരമായി കാണുന്ന പിഴച്ചുപോയ സന്യസ്ത ജീവിതങ്ങൾക്കും പരിശുദ്ധ കത്തോലിക്കാ സഭയെ ഒന്നും ചെയ്യുവാൻ കഴിയില്ല!

പണവും പ്രശസ്തിയും പദവിയും നേടാൻ അമ്മയെ,പെങ്ങളെ,മകളെ ,ഭാര്യയെ പോലും വിൽക്കാൻ മടിക്കാത്ത മനോഭാവം ഒരിക്കലും നിയമം കൊണ്ടോ വിമർശനം കൊണ്ടോ തിരുത്തപ്പെടില്ല!
അവരെ ക്രിസ്തു എന്ന നീതി വിധിയാളന്റെ കൈകളിൽ ഏല്പിച്ചു നൽകുക എന്നതാണ് ക്രിസ്തീയമായ കർത്തവ്... Continue reading

Kerala.myparish.net
21/02/19 09:19
ഒരു സഹായ അഭ്യർത്ഥനയ്ക്കായുള്ള Post

ഇത് ഒരു സഹായ അഭ്യർത്ഥനയ്ക്കായുള്ള Post ആണ് .ഈ Photo യിൽ കാണുന്നത് Peter Thomas ഉം അദ്ദേഹത്തിന്റെ മാതാപിതാക്കളും അദ്ദേഹം താമസിക്കുന്ന വീടും ഒക്കെയാണ് .അദ്ദേഹം 70% ബധിരതയും സംസാര വൈകല്യവും ഉള്ള ആളാണ് Social welfare department ന്റെ തിരിച്ചറിയ... Continue reading

Kerala.myparish.net
21/02/19 08:00
വിശുദ്ധിയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്ന നാം , വിശുദ്ധ കുർബാനയിൽ വിശുദ്ധിയോടെ പങ്കെടുക്കാൻ ശ്രദ്ധിക്കാം...!

1) “വിശുദ്ധ കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ചു എണ്ണമറ്റ മാലാഖമാരാല്‍ ദേവാലയം നിറയും”
– വിശുദ്ധ ജോണ്‍ ക്രിസോസ്തോം.

2) “വിശുദ്ധ കുര്‍ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദം കൊണ്... Continue reading

Kerala.myparish.net
04/02/19 21:13

✝📖ഉൽപ്പത്തി പുസ്തകത്തിലെ ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങൾ വെറും ഈസോപ്പു കഥകളോ?🤨

'ദൈവശാസ്ത്ര പണ്ഡിതന്മാരുടെ' പുതിയ കണ്ടുപിടുത്തമാണ് ഉൽപ്പത്തി പസ്തകത്തിലെ ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങൾ വെറും കഥകളാണ്, അതിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങ... Continue reading

Kerala.myparish.net
01/02/19 09:11
മാർ നെസ്തോറിയസിന്റെ കൂദാശ ക്രമം പരിശുദ്ധ കുർബ്ബാനയേയല്ല!

മാർ നെസ്തോറിയസിന്റെ കൂദാശ ക്രമം പരിശുദ്ധ കുർബ്ബാനയേയല്ല!
കത്തോലിക്ക സഭ വിശ്വാസികൾക്ക് ചില പ്രത്യേക അവകാശങ്ങളും അധികാരങ്ങളും നല്കുന്നുണ്ട്. കത്തോലിക്ക സഭ ഓരോ വിശ്വാസിയേയും അത്ര മാത്രം വിലമതിക്കുന്നതുകൊണ്ടാണത്. ചില അത്യാവശ്യ സാഹചര്യങ്ങളിൽ ഒര... Continue reading

Kerala.myparish.net
24/01/19 16:18

സിദ്ധന്മാരെ ചവിട്ടിക്കൊ ... പക്ഷെ സഭയെ ചവിട്ടി വീഴ്ത്തരുത് !!
--------------------
"ചില കരിസ്മാറ്റിക്ക്കാർ" എന്ന പ്രേയോഗം വച്ച് കരിസ്മാറ്റിക്കാരിലെ "കള" പറിക്കാൻ ഇറങ്ങരുത് . അങ്ങനെ വരുമ്പോൾ നമ്മൾ ചെയ്യുന്നത് കാരക്കമലയിലെ സ്ത്രീ ചെയ്യുന്... Continue reading

Kerala.myparish.net
23/10/18 06:37

കോടതി വിധികളും ക്രിസ്തീയ ജിവിതവും പിന്നെ പ്രബോധകരുടെ "പേടിപ്പെടുത്തുന്ന" നിശ്ശബ്ദതയും!

ഈയടുത്ത മാസങ്ങളിൽ കോടതികളിൽ നിന്ന് സുപ്രധാന വിഷയങ്ങളെ സംബദ്ധിച്ചു വിധികൾ പ്രസ്താവിച്ചിരുന്നു. അവ താഴെ പറയുന്നു.
1) ദയാവധം
2)പ്രായപൂർത്തിയാവാത്ത... Continue reading

Kerala.myparish.net
21/10/18 09:23

''...പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു."
(1യോഹന്നാന്‍ 4:1)
.
വിശുദ്ധമായവ വിശുദ്ധിയോടെ അനുഷ്ഠിക്കണമെന്ന് മുൻപ് ആഹ്വാനം ചെയ്തവർതന്നെ, ഇന്ന് വൃത്തിഹീനമായവയെ വലിച്ചുമോന്തുന്നത് എന്തിന്റെ തുടക്കമാവാം...?

... Continue reading

Kerala.myparish.net
13/10/18 13:10

AIDS ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ പകരുന്നത് സ്വവർഗ്ഗ ലൈംഗികതയിൽ കൂടിയും ഒന്നിലധികം പങ്കാളികൾ ഉള്ളവരിലൂടെയും ആണെന്ന് ലോകാരോഗ്യ സംഘടന പറയാതെ തന്നെ ലോകം മുഴുവനും അറിയാം. ഈ പറഞ്ഞ രോഗങ്ങൾ യഥേഷ്ടം പടർന്നു പിടിക്കാൻ ഉള്ള വഴി ബഹുമാനപ്പെട്ട സുപ്രീം ക... Continue reading

Kerala.myparish.net
11/10/18 14:13
അയാൾ മനുഷ്യനാണ്-മരണം വരെ !


പുരോഹിതനായതിന്റെ ആദ്യ നാളുകളാണ്. എല്ലാത്തിനോടും സ്നേഹം...നന്മ...ക്ഷമ...
രാവിലെ കുർബാനയൊക്കെ കഴിഞ്ഞതിനു ശേഷം മുറിയിൽ പുസ്തകവും വായിച്ചിരിക്കുമ്പോഴാണ് അയാൾ വന്നത്. സൗന്ദര്യം സൈഡിൽ കൂടി പോലും പോകാത്ത, എന്നാൽ ഉടൽ മുഴുവൻ വൈരൂപ്യം പടർന്നു കയ... Continue reading

Kerala.myparish.net
05/10/18 06:44

ഫ്രാൻസീസേ വരിക, നീ വീണ്ടും വരിക.

“എനിക്കൊരു തെറ്റുപറ്റി. അടിച്ചമർത്തപ്പെട്ട ജനങ്ങൾ സ്വാതന്ത്രമാക്കപ്പെടണമായിരുന്നു എന്നതിന് സംശയമില്ല. പക്ഷെ നമ്മുടെ മാർഗ്ഗങ്ങൾ കൂടുതകൾ അടിച്ചമർത്തലുകൾക്കും അതിക്രൂരമായ കൂട്ടക്കൊലകൾക്കും മാത്രമാണ് ഇടവരുത്... Continue reading

Kerala.myparish.net
02/10/18 14:00

അവിശ്വസനീയവും ഉൾക്കൊള്ളാനാവാത്തതുമായ സംഭവ വികാസങ്ങൾ കേരളസഭയിൽ ഓരോ ദിവസവും ഉണ്ടാകുമ്പോൾ, വിശ്വാസികൾ കൂടുതൽ ആശയക്കുഴപ്പത്തിൽ ആവുന്നു. ധാർമ്മിക പ്രതിസന്ധിയിൽ നിന്ന് കേരളം സഭ ഒരു വിശ്വാസ പ്രതിസന്ധിയിലേക്ക് വികസിച്ചു കൊണ്ടിരിക്കുന്നു. നിരവധി യുവ... Continue reading

Quick Links

Kerala.myparish.net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy