Kerala.myparish.net
Posted On: 21/02/19 09:19
ഒരു സഹായ അഭ്യർത്ഥനയ്ക്കായുള്ള Post
ഇത് ഒരു സഹായ അഭ്യർത്ഥനയ്ക്കായുള്ള Post ആണ് .ഈ Photo യിൽ കാണുന്നത് Peter Thomas ഉം അദ്ദേഹത്തിന്റെ മാതാപിതാക്കളും അദ്ദേഹം താമസിക്കുന്ന വീടും ഒക്കെയാണ് .അദ്ദേഹം 70% ബധിരതയും സംസാര വൈകല്യവും ഉള്ള ആളാണ് Social welfare department ന്റെ തിരിച്ചറിയൽ കാർഡ് നോക്കുക .പാല രാമപുരം സ്വദേശി.. അവിവാഹിതൻ .പ്രായവും ശാരീരിക അവശതയും രോഗങ്ങളും ഉള്ള മാതാപിതാക്കളുമായി രാമപുരത്തെ കുന്നിൻ മുകളിൽ ഉള്ള ദുർഘടം പിടിച്ച വഴിയുള്ള ഈ വീട്ടിൽ താമസിക്കാൻ സാധിക്കാത്തതിനാൽ കൂലിപ്പണി ചെയ്തു വാടക വീട്ടിൽ കഴിയുന്ന സഹോദരിയുടെ കുടുംബത്തോടൊപ്പമാണ് തത്ക്കാലം കഴിയുന്നത് .Handicaped ആയതിനാൽ വിദ്യാഭ്യാസവും കാര്യമായില്ല .സ്ഥിരവരുമാനമുള്ള ഒരു ജോലി ഇല്ലാത്തതിനാൽ വല്ലപ്പോഴും കിട്ടുന്ന റബ്ബർ വെട്ടും കൂലിപ്പണിയും ചെയ്താണ് ഇദ്ദേഹം മാതാപിതാക്കളെ നോക്കുന്നത്. രോഗത്താൽ കഷ്ടപ്പെടുന്ന അമ്മയ്ക്ക് മരുന്നിനും മറ്റും നല്ല തുക ചിലവുണ്ട്. രോഗിയായ അമ്മയുള്ളതിനാലും സ്വയം ശാരീരികക്ഷമത കുറവായതിനാലും ദൂരെയൊന്നും പോയി തൊഴിൽ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.ദയവായി രാമപുരം ഭാഗത്ത് അദ്ദേഹത്തിന് സ്ഥിരവരുമാനം ഉള്ള ഒരു ജോലി തരപ്പെടുത്തിക്കൊടുക്കാൻ കഴിവുള്ളവരും .അതോടൊപ്പം ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന
അദ്ദേഹത്തേയും കുടുംബത്തേയും സാമ്പത്തീകമായി സഹായിക്കാനും കഴിവുള്ളവരും ഒക്കെ ദയവായി സഹായിക്കുക .അദ്ദേഹത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് Details താഴെ കൊടുക്കുന്നു..
PETER THOMAS
PULIMATTATHIL HOUSE
KIZHATHIRI PO
RAMAPURAM
KERALA
SOUTH INDIA.
STATE BANK OF INDIA
RAMAPURAM
A/C No - 38268800422
IFSC CODE -SBIN0070123
MICR CODE-686002975
BRANCH CODE 70123
അവരുടെയിടയില്‍ ദാരിദ്യമനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പസ്‌തോലന്‍മാരുടെ കാല്‍ക്കലര്‍പ്പിച്ചു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 34
ഇത്രയും ദാരിദ്രത്തിലും കഷ്ടപ്പാടിലും ദുരിതത്തിലും കഴിയുന്ന സഹോദരങ്ങൾ സഭയിൽ തന്നെയുള്ളപ്പോൾ സഭയിലെ പ്രസ്ഥാനങ്ങളും നമ്മളുമൊക്കെ സമ്പത്ത് അമിതമായി കൂട്ടി വയ്ക്കുന്നത് ദൈവതിരുമുൻപിൽ ന്യായീകരിക്കാനാവുമോ???
NB
ദയവായി ഈ Post ഷെയർ ചെയ്തും ഈ കുടുംബത്തെ സഹായിച്ചും ഈ ഉദ്യമം വിജയിപ്പിക്കുക.ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ തങ്കലിപികളാൽ അവിടുന്ന് ഒരാരുത്തരുടേയും പേരെഴുതിച്ചേർക്കട്ടെ .
നന്ദി.



 









Article URL:
 

 




Quick Links

Kerala.myparish.net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy