Home | Articles | 

Kerala.myparish.net
Posted On: 04/09/18 17:14

 

St. Anthony the Abbot (4th Century) St. Anthony the Abbot (4th Century) മനുഷ്യർ തങ്ങളെ ലോകത്തിന്റെ ആത്മാവിനു സമർപ്പിക്കും. അപ്പോൾ അക്കാലത്തുള്ള ജനങ്ങൾ പറയും, നമ്മുൽ ജീവിക്കുന്ന കാലത്തായിരുന്നു എങ്കിൽ വിശ്വാസം ലളിതവും ഏളുപ്പവുമായിരുന്നേനെ. പക്ഷെ അക്കാലത്തു അവർ പറയും കാര്യങ്ങൾ എല്ലാം വളരെ സങ്കീർണമാണ്. അന്നത്തെ ജനങ്ങൾ കാലാനുസൃതമായ മാറ്റങ്ങൾ സഭയിൽ വേണമെന്നും സഭ ഞങ്ങളുടെ പ്രശ്നങ്ങൾക്ക് അർത്ഥവത്തായ പരിഹാരം കാണണമെനനും പറയും. സഭ എന്ന് ലോകത്തോട് അനുരൂപപ്പെടുന്നുവോ അന്ന് ആയിരിക്കും ആ ദിനങ്ങൾ എന്നറിഞ്ഞു കൊള്ളുവിൻ St. Anthony the Abbot (4th Century) Men will surrender to the spirit of the age. They will say that if they had lived in our day, faith would be simple and easy. But in their day, they will say, things are complex; the Church must be brought up to date and made meaningful to the day's problems. When the Church and the world are one, then those days are at hand.



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading