ദൈവഹിതം എങ്ങനെയറിയാം, എല്ലാക്കാര്യങ്ങളും ദൈവഹിതമനുസരിച്ചു ചെയ്യുവാൻ എന്ത് ചെയ്യണം?. ഫാ.ഡാനിയേൽ അച്ചൻറെ അഭിഷേകം നിറഞ്ഞ വചന പ്രഘോഷണം. യേശുവിൽ വിശ്വസിച്ചു അനുഗ്രഹം പ്രാപിക്കണം എന്നാഗ്രഹിക്കുന്ന മക്കൾ കേട്ടിരിക്കേണ്ട പ്രഭാഷണം.