St. Anthony the Abbot (4th Century)
മനുഷ്യർ തങ്ങളെ ലോകത്തിന്റെ ആത്മാവിനു സമർപ്പിക്കും. അപ്പോൾ അക്കാലത്തുള്ള ജനങ്ങൾ പറയും, നമ്മുൽ ജീവിക്കുന്ന കാലത്തായിരുന്നു എങ്കിൽ വിശ്വാസം ലളിതവും ഏളുപ്പവുമായിരുന്നേനെ. പക്ഷെ അക്കാലത്തു അവർ പറയും കാര്യങ്ങൾ എല്ലാം വളരെ സങ്കീർണമാണ്. അന്നത്തെ ജനങ്ങൾ കാലാനുസൃതമായ മാറ്റങ്ങൾ സഭയിൽ വേണമെന്നും സഭ ഞങ്ങളുടെ പ്രശ്നങ്ങൾക്ക് അർത്ഥവത്തായ പരിഹാരം കാണണമെനനും പറയും. സഭ എന്ന് ലോകത്തോട് അനുരൂപപ്പെടുന്നുവോ അന്ന് ആയിരിക്കും ആ ദിനങ്ങൾ എന്നറിഞ്ഞു കൊള്ളുവിൻ
St. Anthony the Abbot (4th Century)
Men will surrender to the spirit of the age. They will say that if they had lived in our day, faith would be simple and easy. But in their day, they will say, things are complex; the Church must be brought up to date and made meaningful to the day's problems. When the Church and the world are one, then those days are at hand.